"(നബിയെ,) പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രമായിട്ടുള്ളവനാകുന്നു.അവൻ(ആർക്കും)ജന്മം നൽകിയിട്ടില്ല.(ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും." ഖുർ-ആൻ (112 ആം അധ്യായം)
2014, നവംബർ 27, വ്യാഴാഴ്ച
ഏകദൈവ വിശ്വാസം ഹൈന്ദവ പ്രമാണങ്ങളിൽ
ഹൈന്ദവ ദര്‍ശനങ്ങളിലൂടെ കടന്നുചെല്ലുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യമാണ് ഏകദൈവ ആശയം !നാമിന്നു കാണുന്ന ഹിന്ദുമത വിശ്വാസികള്‍ പൊതുവെ ബഹുദൈവ വിശ്വാസികളും വിഗ്രഹ ആരാധകരും ആയാണ് കാണപെടുന്നത്.ഹിന്ദുധര്‍മത്തിന്റെ അടിസ്ഥാന മാനദാന്ടങ്ങലായ സ്രുതികളിലും സ്മ്രിതികളിലും പെട്ട ഗ്രന്ഥങ്ങള്‍ ആ ആശയത്തെ പ്രോത്സാഹിപിക്കുന്നവയാണ് എങ്കില്‍ കൂടി അതില്‍ ഏകദൈവ ആദശത്തെ ശക്തമായി പ്രബോധനം ചെയ്യുന്നുമുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്ദൈവത്തെ ഹിരണ്യഗര്ഭന്, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ